CSK beat KKR in a thriller, move to top in points table<br />ഇതാണ് ത്രില്ലര്‍. നടുവൊടിച്ചിട്ടും തളരാന്‍ മനസ്സില്ലാതെ ആഞ്ഞടിച്ച് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഒടുവില്‍ പൊരുതിവീണു. ഐപിഎല്ലിലെ 15ാമത്തെ മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടു 18 റണ്‍സിനാണ് കെകെആര്‍ കീഴടങ്ങിയത്. ദുഷ്‌കരമായ 221 റണ്‍സിന്റെ കൂറ്റന്‍ വിജലക്ഷ്യമാണ് കെകെആര്‍ പിന്തുടര്‍ന്നത്.<br />
